Categories

Catechism News

മതബോധന വാർത്തകൾ

പ്രിയപ്പെട്ടവരെ,
ജൂണ് 4ന് ഈ വർഷത്തെ മതബോധന ക്ലാസ്സുകൾ ആരംഭിക്കുകയാണ്. ഒന്നാം ക്ലാസ്സിലേക്കും KG യിലേക്കും കുട്ടികളെ ചേർക്കുവാൻ ഉള്ളവർ നാളെ(21.05.2023) 9 മണിക്ക് ഉള്ള ദിവ്യബലിക്ക് ശേഷമോ പാരിഷ് ഓഫീസിൽ നിന്നമോ ഫോം വാങ്ങി പൂരിപ്പിച്ചു, ജൂണ് 4ന് ഒന്നാം ക്ലാസ്സിലെ ടീച്ചറിനെ ഏല്പികുക.

CATECHISM 2022-23 EXECUTIVE COMMITTE

Church Choir
കുട്ടികളുടെ കൊയറിൽ പാടാനും വാദ്യോപകരണങ്ങൾ വായിക്കാനും കഴിവുള്ളവർക്ക് അവസരം ഉണ്ട് . താത്പര്യം ഉള്ളവർ അറിയിക്കുക.

യൗസേപ്പിതാ വർഷത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപതാതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ Evana Mariah John നും Niya Shibu നും അഭിനന്ദനങ്ങൾ.

നമ്മുടെ മതബോധന ക്ലാസുകൾ offline ആയി Nov 14, 2021 മുതൽ ആരംഭിച്ചിരിക്കുന്നു.

ഓരോ ഞായറാഴ്ചയും 7.30 ന്റെ ദിവ്യബലിക്ക് നേതൃത്വം നൽകുന്ന ക്ലാസുകാർക്ക് ദിവ്യബലിയെ തുടർന്ന് GAUP School ൽ വച്ച് മതബോധന ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

2020 ക്രിസ്തുമസ്സിനോട് അനുബന്ധിച്ചു നടന്ന മത്സരങ്ങളിൽ വിജയികളായ ഒന്ന് മുതൽ നാലാം ക്ലാസ്‌വരെ ഉള്ള എല്ലാ വിജയികൾക്കും Oct 31 2021 ഞായറാഴ്ച 7 :30 am നു നടന്ന ദിവ്യബലിക്കു ശേഷം കാഷ് പ്രൈസ് വിതരണം ചെയ്തു.

മതബോധന ഒന്നാം സെമസ്റ്റർ പരീക്ഷ
സെപ്തംബര് 19 2021 ::: ക്ലാസ് 9 ,10 ,11 ,12
സെപ്തംബര് 26 2021 ::: ക്ലാസ് 1 മുതൽ 8 വരേ
പരീക്ഷ സമയം അറിയുന്നതിനായി ലിങ്ക് സന്ദർശിക്കുക

http://manjummelchurch.org/catechism/catechism-exam-dates/

ഇനി ഒരറിയിപ്പു ഉണ്ടാകുന്നതുവരെ എല്ലാ ഞായറാഴ്ചയും രാവിലെ 7:30am മണിക്കുള്ള ബലി ഹൈസ്‌കൂൾ മതബോധന വിദ്യാർത്ഥികൾക്കുള്ളതാണ് .

2021 AUGUST MONTH ACTIVITY
മതബോധന വിദ്യാർത്ഥികൾക്കായുള്ള ഓഗസ്റ്റ് മാസത്തിലെ ആക്ടിവിറ്റി : അവസാന തീയതി : September 5, 2021 കൂടുതൽ വിവരങ്ങൾക്ക്

മതബോധനം ഒന്നാം സെമസ്റ്റർ പരീക്ഷ
മതബോധനം 2021 ഒന്നാം സെമസ്റ്റർ പരീക്ഷ തീയതി പ്രഖ്യാപിച്ചു കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക Catechism Mid term Examination dates 2021.

ഔസേപ്പിതാവർഷത്തോട് അനുബന്ധിച്ചു നടത്തപ്പെട്ട ക്വിസ്സ് മത്സര വിജയികൾ
ഔസേപ്പിതാവർഷത്തോട് അനുബന്ധിച്ചു നടത്തപ്പെട്ട ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം അഷ്‌ന മരിയ ടൈറ്റസ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം ആൻ ഹൃദ്യാ ജിസ്മോൻ നേടി . ജേതാക്കൾക്ക് ജൂലൈ 4 2021 ഞായറാഴ്ച 9 മണിക്കുള്ള 13 class മതബോധന ദിവ്യബലിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
I Prize to Ashna Maria Titus cash Rs 1000/-
II Prize to Ann Hridya Jismon cash Rs.500/-
സമ്മാനാര്ഹര്ക്കും അതിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഇടവകയുടെ അഭിനന്ദനങ്ങൾ .

Std VIII -XII വരെ ഉള്ള ക്ലാസ്സിലെ കുട്ടികൾക്കു വേണ്ടി സൈക്കോളജി ക്ലാസ്
ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യത്തില്‍ കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി, മഞ്ഞുമ്മൽ മതബോധന യൂണിറ്റ് വികരിയച്ചന്റെ നിർദ്ദേശാനുസരണം കുട്ടികൾക്കായി ഒരു സൈക്കോളജി ക്ലാസ് സംഘടിപ്പിക്കുന്നു. എട്ടുമുതൽ പന്ത്രണ്ടു വരെ (VIII -XII) ഉള്ള ക്ലാസ്സിലെ കുട്ടികൾക്കു വേണ്ടി ആണ് ഈ വെബിനാർ നടത്തുന്നത്.August 15 ഞായറാഴ്ചയായിരിക്കും (10:00 Am to 11:30 Am) നടത്തപ്പെടുക. താല്പര്യം ഉള്ള കുട്ടികൾ താഴേ കൊടുത്തിരിക്കുന്ന link ഇൽ fill ചെയ്യുക.
Webinar Registration : https://forms.gle/Wbp1sdprbgxG7JFR9
For more details Click Psychology Class.

Career Counseling – Diploma, Graduation, Nursing Courses and Opportunities in Germany
ജർമനിയിലെ നഴ്സിംഗ് അവസരങ്ങളെ കുറിച്ച് Los Andes Institute ൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വെബ്ബിനാർ August 09 2021 നു വൈകുന്നേരം 7:00 pm മണിക്ക്. Click Webinar details for more info.

Career Guidance Program & Counseling – AUG 1, 20201 Sunday
+2, Degree വിദൃാർത്ഥികൾക്ക് നാട്ടിലും വിദേശത്തുമുള്ള പഠന – ജോലി സാധ്യതകള്‍, യൂണിവേഴ്സിറ്റികള്‍, ഫീസ് നിരക്കുകള്‍, സ്കോളര്‍ഷിപ്പുകള്‍, നേഴ്സിങ് മേഖല എന്നിവയെക്കുറിച്ച് വിദഗ്ദർ ക്ളാസ്സുകൾ കൊടുക്കുന്നു. Click here for more details>>

Share this page

Catechism Parish News Posts