Immaculate Conception Church Parish Educational Forum, Manjummel
മഞ്ഞുമ്മൽ അമലോൽഭവ മാതാ ഇടവക വിദ്യാഭ്യാസ സമിതി
ഇടവകയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളും, വരാപ്പുഴ അതിരൂപത നവദർശൻ വിദ്യാഭ്യാസ നിധിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഇടവകയിൽ നടത്തി വരുന്നു.
പ്രവർത്തനങ്ങൾ
1. ഇടവകയിൽ, ഓരോ വർഷവും ഏപ്രിൽ ആദ്യ ഞായറാഴ്ച ആരംഭിച്ച് മാർച്ചിൽ അവസാനിക്കുന്ന വിദ്യാഭ്യാസ ഫണ്ട്, മേയ് ആദ്യത്തെ ഞായറാഴ്ച വിതരണം ചെയ്യുന്നു.
2. നവദർശൻ വിദ്യാഭ്യാസ നിധിയിലേക്ക് കുട്ടികളെ ചേർക്കുകയും പ്ലസ് 2 കഴിഞ്ഞതും ഒരു വർഷമെങ്കിലും ദൈർഘ്യമുള്ള കോഴ്സ്ന് പഠിക്കുന്നതുമായ എല്ലാ കുട്ടികൾക്കും എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ സ്കോളർഷിപ്പിന് ആപ്ലിക്കേഷൻ സ്വീകരിച്ചു, ഡിസംബർ മാസത്തിൽ സ്കോളർഷിപ് വിതരണം ചെയ്യുകയും ചെയ്യുന്നു. എട്ടാം ക്ലാസ് വരെ നവദർശൻ വിദ്യാഭ്യാസ നിധിയിൽ ചേരാവുന്നതാണ്.
3. ഓരോ മാസവും ആദ്യത്തെ രണ്ടു ഞായറാഴ്ചകളിൽ രാവിലെ 7 മണി മുതൽ 9 മണി വരെ പാരിഷ് ഓഫീസിന് മുന്നിൽ നവദർശന്‍റെയും വിദ്യാഭ്യാസ ഫണ്ടിന്റെയും കളക്ഷൻ നടത്തുന്നു.
4. പി എസ് സി കോച്ചിംഗ്, ഓൺലൈൻ ആയും നേരിട്ടും നടത്തുന്നു.
5. ഇടവകയിലെ കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസുകൾ നടത്തുന്നു.
6. വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി വിദ്യാഭ്യാസ തൊഴിൽ വാർത്തകൾ കുട്ടികളിൽ എത്തിക്കുന്നു.
7. നവദർശൻ പ്രോഗ്രംസ് ആയ, Pioneer buildup, junior scientist, civil service foundation program, mathematics Olympiad, general knowledge Quiz എന്നിവയ്ക്കുള്ള ഉള്ള entrance exams എല്ലാ വർഷവും ഇടവകയിൽ ഇൽ നടത്തി വരുന്നു.
8. നവദർശൻ എജുക്കേഷൻ വീക്കിന്റെ ഭാഗമായി 4,5,6 ക്ലാസിലെ കുട്ടികൾക്കായി, ഭാഷാ നൈപുണ്യ പരീക്ഷകളും നടത്തിവരുന്നു.
വിദ്യാഭ്യാസ സമിതി പ്രവർത്തകർ:
1. കൺവീനർ : മനോജ് ചക്കാലക്കൽ ( Manoj Chakalakal) | 2. ജോ. കൺവീനർ : ടോം റെക്സ് K V (Tom Rex K V) |
3. സെക്രട്ടറി : ജെയ്നി ഡേവിഡ് (Jainy David) | 4. ട്രഷറർ : സെബാസ്റ്റ്യൻ K J ( Sebastian K J) |
5. എഡ്യൂക്കേഷൻ ഓഫീസർ : ജൂഡ് പ്രകാശ്യ (Jude Prakasia) |
1.ജോസ് ഡിക്സൺ
2. ഫ്രാൻസിസ് ഡിക്രൂസ്
3. അൽഫോൻസാ ടൈറ്റസ്
4. ജീൻ ഡിക്സൺ
5. ടോപ്സൻ അറക്കൽ
6. വിൻസി ടോപ്സൻ
7. ജോളി സെബാസ്റ്റ്യൻ
8. നിഷ ഷൈജു
9. അഗസ്റ്റിൻ കാഞ്ഞൂക്കാരൻ
10.സിറിൽ ജോസഫ്
11. മതബോധന വിഭാഗം പ്രതിനിധി, ഹെഡ്മാസ്റ്റർ ബെന്നി അറക്കൽ
12. സെൻട്രൽ കമ്മിറ്റി പ്രതിനിധി, ലീഡർ: വർഗീസ് പുളിക്കൻ