Categories

Parish Educational Forum News

മഞ്ഞുമ്മൽ അമലോൽഭവ മാതാ ഇടവക വിദ്യാഭ്യാസ സമിതി

ഇടവക വിദ്യാഭ്യാസ സമിതി വാർത്തകൾ


WINNER’S MEET 2022
ഈ വർഷം 10, 12 ക്ലാസുകളിൽ State Syllabus A+, CBSE, ICSE, A1 ഗ്രേഡ്, എല്ലാ വിഷയങ്ങൾക്കും ലഭിച്ചിട്ടുള്ള വരാപ്പുഴ അതിരൂപതാംഗങ്ങളായ എല്ലാ വിദ്യാർത്ഥികളെയും വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ റാങ്ക് കരസ്ഥമാക്കിയിട്ടുള്ളവരെയും നവദർശൻ വിന്നേഴ്സ് മീറ്റിൽ വരാപ്പുഴ അതിരൂപത അനുമോദിക്കുന്നതാണ്. അർഹരായ വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പി, പാസ്പ്പോർട്ട് SIZE, ഫോട്ടോ എന്നിവ ~~*ഓഗസ്റ്റ് ഒന്നാം*~~ തീയതിക്ക് മുമ്പ് പാരിഷ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അനുമോദന ദിവസം, സ്ഥലം എന്നിവ താമസിയാതെ അറിയിക്കുന്നതാണ്.


വരാപ്പുഴ അതിരൂപത 2022 ജനുവരി 2 മുതൽ 8 വരെ വിദ്യാഭ്യാസ വാരമായി ആചരിക്കുകയാണ്. വിദ്യാഭ്യാസ വാരത്തിന്റെ ഓരോ ദിവസവും പ്രത്യേക വിഷയങ്ങളിൽ WEBINAR കൾ സംഘടിപ്പിക്കുന്നു. More details Click here.


നവദർശന്റെയും ഇടവക വിദ്യാഭ്യാസ ഫണ്ടിന്റെയും ക്യാഷ് കളക്ഷൻ ഡിസംബർ 5 , 12 തീയതികളിൽ പാരിഷ് ഓഫീസിനു മുന്നിൽ ഉണ്ടായിരിക്കുന്നതാണ് . സ്കോളർഷിപ്പിന് അർഹരായവർ മുടക്കം കൂടാതെ ക്യാഷ് അടക്കാൻ ശ്രദ്ധിക്കേണ്ടതാണ് .

ഇനിയും നവദർശനിൽ അംഗത്വം എടുക്കാത്തവർക്ക് ഈ ദിവസങ്ങളിൽ വന്ന് അംഗത്വം എടുക്കാവുന്നതാണ്.

പി. എസ്. സി. കോച്ചിങ്ങിനുള്ള പുതിയ ബാച്ച് ഉടൻ ആരംഭിക്കുന്നതാണ്. താല്പര്യം ഉള്ളവർ നവദർശൻ കൗണ്ടറിൽ പേര് രജിസ്റ്റർ ചെയ്യുക.


AMALOTHBHAVA MATHA HIGHER EDUCATIONAL FUND SCHOLARSHIP
അമലോത്ഭവ മാതാ ഹയ്യർ എഡ്യൂക്കേഷൻ ഫണ്ടിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തുന്നതിനായി നമ്മുടെ ഇടവകയിൽ നിന്നും 10 , 12 ക്ലാസ്സുകളിൽ A അല്ലെങ്കിൽ A+ നേടിയവരും , മറ്റു കോഴ്‌സുകളിൽ (Degree / PG ) ഉന്നത വിജയം നേടിയവരും തങ്ങളുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും , അഡ്രസ്സും ഫോൺ നമ്പറും സഹിതം Oct 10 , 2021 നു മുൻപായി പാരിഷ് ഓഫീസുമായി ബന്ധപ്പെടുക .


കേരള PSC preliminary പരീക്ഷ വിജയികൾ പാരിഷ് ഓഫീസുമായി ബന്ധപ്പെടുക
കേരള PSC preliminary പരീക്ഷയിൽ .നമ്മുടെ ഇടവകയിൽ നിന്നും വിജയിച്ചവർ തങ്ങളുടെ പേരും , അഡ്രസ്സും ഫോൺ നമ്പറും സഹിതം Oct 10 , 2021 നു മുൻപായി പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.


Navadarsan Scholarship 2021 – Online Application

Online applications should be submitted between Oct 1 and Oct 31.
For more details and instructions, please visit www.navadarsan.com.
Contact at : 0484 2393735
E MAIL: enavadarsan@gmail.com
For more details Please visit Navadarsan Scholarship 2021.


APPLY FOR VARIOUS SCHOLARSHIPS FOR HIGHER STUDIES

സ്‌കൂൾ തലത്തിലും ഉന്നത വിദ്യാഭ്യാസ തലത്തിലും പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികൾക്കായി വിവിധ സ്കോളർഷിപ്പുകൾ ലഭ്യമാണ് . ഇത് ഓൺലൈനായി ആണ് അപേക്ഷിക്കേണ്ടത്. Read more »


CAREER GUIDANCE AND COUNCILING PROGRAM by Los Andes Institute AUGUST 1 , 2021

+2, Degree വിദൃാർത്ഥികൾക്ക് നാട്ടിലും വിദേശത്തുമുള്ള പഠന – ജോലി സാധ്യതകള്‍, യൂണിവേഴ്സിറ്റികള്‍, ഫീസ് നിരക്കുകള്‍, സ്കോളര്‍ഷിപ്പുകള്‍, നേഴ്സിങ് മേഖല എന്നിവയെക്കുറിച്ച് വിദഗ്ദർ ക്ളാസ്സുകൾ കൊടുക്കുന്നു.
For registration, Call at : 7736716138 ; 9947069646 ; 9847069646

നയിക്കുന്നത് : LOS ANDES INSTITUTE
SUNDAY AUGUST 1 , 2021 – 7:00 PM to 8:30 PM
മാധ്യമം : ഗൂഗിൾ മീറ്റ്

For registration, please contact at : 7736716138 ; 9947069646 ; 9847069646


CAREER ORIENTATION CLASS FOR SSLC, PLUS TWO PASSED OUT STUDENTS by AISAT Engg College Teachers

SSLC, PLUS TWO കഴിഞ്ഞ വിദ്യാർത്ഥികൾക്ക് വേണ്ടി career orientation class നൽകുന്നു . AISAT engineering college അദ്ധ്യാപകർ നേതൃത്വം നൽകുന്നു . താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപെടുക .
Fr Denny 80895 74241
Fr Rajan 9746458804
Dr Jose S ( Principal) 95267 12425
Paul Ansal (Vice principal) 94479 21486


നവദർശൻ്റെ നേതൃത്വത്തിൽ നടത്തുന്ന SSLC സ്റ്റേറ്റ് സിലബസ് ട്യുഷൻ
Navadarsan tuition for std ten studentsനവദർശൻ്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന SSLC state syllabus tuition May മാസം 15 മുതൽ zoom online Platform ൽ (കൊറോണ ആയതിനാൽ online) class ആരംഭിക്കുന്നു.

സമയം : രാവിലെ 7 am to 8 am. ( Starting from May 15, 2021 )

നമ്മുടെ ഇടവകയിലെയും , നിങ്ങൾക്കറിയാവുന്ന മറ്റിടവകകളിലെയും പത്താം ക്‌ളാസിൽ (state syllabus) പഠിക്കുന്ന കുട്ടികൾക്കും ഈ മെസേജ് ഷെയർ ചെയ്യുക.


PSC കോച്ചിങ് ( ക്രാഷ് കോഴ്‌സ് )
നവദർശന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന PSC Coaching (Crash course) (Degree level examination for *Secretariat assistant ,University assistant,Company Board(KSFE, KSEB,KMML)Corporation etc*.)

ഈ വരുന്ന ഏപ്രിൽ 10-ാം തിയതി മുതൽ ശനി,ഞായർ ദിവസങ്ങളിലായി നടത്തപ്പെടുന്നു.
അതിലേക്കായുള്ള രജി സ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. Fees 5000 rs. Course time 9 am to 5 pm(total 90 hours) . center navadarsan.


താൽപര്യമുള്ളവർ April 7 നു മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ അറിയുവാൻ ബന്ധപ്പെടുക :
മനോജ് – 94467 17326
ടോം – 95390 70950


പി എസ് സി പരീക്ഷ പരിശീലനം
മഞ്ഞുമ്മൽ അമല സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലുള്ള പി എസ് സി പരീക്ഷ പരിശീലനം 21-03-21 ( ഞായറാഴ്ച ) മുതൽ പുനരാരഭിക്കുന്നു. താത്പര്യമുള്ളവർ നവദർശൻ കോർഡിനേറ്റർമാരുമായി ബന്ധപ്പെടുക

Manoj  – 9495117326
Jainy David8848572239


നവദർശൻ സ്കോളർഷിപ്പ് 2021
പ്രിയപ്പെട്ട നവദർശൻ  അംഗങ്ങളെ,
2021ൽ  സ്കോളർഷിപ്പ് ലഭിക്കുന്നതിന്, മാർച്ച് 31ന് മുമ്പ്, കുറഞ്ഞത് ആറു തവണ അടവ് ആവശ്യമാണ്. 
ഇനിയും ആറു തവണ അടക്കാത്തവരും, ഇത് വരെ ഒന്നും അടക്കാത്തവരും, ഓൺലൈൻ അടക്കാൻ ബുദ്ധിമുട്ടുള്ളവരും വിദ്യാഭ്യാസ പ്രവർത്തകരെ കോൺടാക്ട് ചെയ്യുക.

മനോജ് – 94467 17326
ടോം – 95390 70950


ഓൺലൈനായി നവദർശൻ വിദ്യാഭ്യാസനിധിയിലേയ്ക്ക് പണമടയ്ക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക. 
Navadarsan Education Nidhi – Pay Online

NAVADARSAN

Share this page

Parish News Posts



Back to Parish News