Categories

Vidhyabyasa varam 2022 (Jan 2 – Jan 8) – Verapoly Archdiocese

വരാപ്പുഴ അതിരൂപത 2022 ജനുവരി 2 മുതൽ 8 വരെ വിദ്യാഭ്യാസ വാരമായി ആചരിക്കുകയാണ്. വിദ്യാഭ്യാസ വാരത്തിന്റെ ഓരോ ദിവസവും പ്രത്യേക വിഷയങ്ങളിൽ WEBINAR കൾ സംഘടിപ്പിക്കുന്നു.

പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നോട്ടീസിലുള്ള QR CODE സ്കാൻ ചെയ്തു രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ സ്റ്റോപ്പ് ചെയ്തിട്ടില്ല.

Career Guidance, Artificial Intelligence(AI), Skill Training, Career in Art, New Education Policy, How to attain different Scholarships, Career Planning & Parents.

എന്നീ വിഷയങ്ങളിൽ webinar ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് വായിക്കുക.

Share this page

Career Guidance & Job Opportunities Events Parish News Posts