Categories

Feast of St. Anthony of Padua

Feast of St. Anthony, the miracle worker will be celebrated on June 11, 12 & 13, 2021.

2021 ലെ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ജൂൺ 13 തീയതി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ചു ജൂൺ 11 , 12 , 13 എന്നീ ദിവസങ്ങളിൽ വൈകുന്നേരം 5:30 മണിക്ക് വിശുദ്ധ ബലിയും തുടർന്ന് വിശുദ്ധ അന്തോണിയോസിനോടുള്ള നൊവേനയും നമ്മുടെ ദേവാലയത്തിൽ ഉണ്ടായിരിക്കുന്നതാണ് .

ലോക്ക് ഡൗൺ സാഹചര്യത്തില്‍ വിശ്വാസികൾ ഓൺലൈനായി തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു കൊണ്ട് വിശുദ്ധന്റെ മാധ്യസ്ഥം അപേക്ഷിക്കുക . എല്ലാ ഇടവകാംഗങ്ങൾക്കും തിരുന്നാൾ ആശംസകൾ നേർന്നു കൊള്ളുന്നു .

ഓൺലൈനായി തിരുക്കർമ്മങ്ങളിൽ പങ്കുചേരുവാൻ ക്ലിക് ചെയ്യുക ലൈവ് ടീവി.

Holy Mass Timings on June 11, 12 & 13
June 11, 2021 Friday : 6:00 AM Holy Mass , 5:30 PM Holy Mass & Novena
June 12, 2021 Saturday : 6:00 AM Holy Mass , 5:30 PM Holy Mass & Novena
June 13, 2021 Sunday Feast day : 6:00 AM Holy Mass , 5:30 PM Holy Mass & Novena

Click Live TV for Online Participation.

Share this page

Events Parish News Posts