Categories

Sad Demise of REV. FR. PLACID KADUNGAMPARAMBIL OCD – Jan 26, 2025

പെരിയ ബഹുമാനപ്പെട്ട ഫാദർ പ്ലാസിഡ് കടുങ്ങാമ്പറമ്പിൽ OCD  Jan 26 2025 ഞായറാഴ്ച കർത്താവിൽ നിദ്ര പ്രാപിച്ചു. അച്ചന്റെ ഭൗതികശരീരം Jan 29 2025 രാവിലെ 8 മണി മഞ്ഞുമ്മൽ ആശ്രമത്തിൽ പൊതുദർശനത്തിന് വച്ചതിനു ശേഷം 11 മണിക്ക് മൃത സംസ്കാര ശുശ്രൂഷ നടത്തപ്പെട്ടു. അച്ചനുവേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം

Share this page

Events Parish News Posts