Monthly family unit meetings are conducted in which members of respective family unit gathers at a members home. Fr. Vicar or Fr. Asst Vicar along with designated central executive committee members will participate in the meeting. It starts with prayer, followed by Bible reading, Bible sharing, general discussions, parish announcements and blessings.
Family Unit Meetings – 2026
Family Unit Meetings : കുടുംബയോഗങ്ങളുടെ നടപടിക്രമം വരാപ്പുഴ അതിരൂപത. ( NB : ഏതെങ്കിലും കാരണവശാൽ ഓൺലൈനായി മീറ്റിംഗ് കൂടേണ്ട സാഹചര്യം ഉണ്ടായാൽ , ഓൺലൈൻ മീറ്റിംഗ് കൂടേണ്ടതെങ്ങനെ എന്നറിയാൻ ഇവിടെ ക്ലിക് ചെയ്യുക . )
2026 JUNE കുടുംബ കൂട്ടായ്മ ദിനങ്ങൾ
അമലോത്ഭവമാതാ ദേവാലയം മഞ്ഞുമ്മൽ


Jeeva Deepthi Magazine Editions
Block & Family Unit details
Online യൂണിറ്റ് യോഗങ്ങൾ നടത്തേണ്ട വിധം
അതാതു യൂണിറ്റുകളുടെ ഓൺലൈൻ ഗൂഗിൾ മീറ്റിംഗ് ലിങ്ക് 1/2 മണിക്കൂർ മുൻപ് ലീഡേഴ്‌സ് ഗ്രൂപ്പിൽ ഇടുക. ഓൺലൈൻ യോഗങ്ങൾ നടത്തപ്പെടുന്ന സമയങ്ങൾ 6 നും, 6:45 നും ആയിരിക്കും.
Online യൂണിറ്റ് യോഗങ്ങൾ നടത്തേണ്ട വിധം താഴെ ചേർക്കുന്നു. യൂണിറ്റ് യോഗത്തിന്റെ അജണ്ട :
1. പരിശുദ്ധാത്മാവിന്റെ ഗാനം
2. സ്വാഗതം : ലീഡർ
3. വി. ബൈബിൾ വായന
4. ബൈബിൾ വിചിന്തനം
5. പ്രവർത്തന റിപ്പോർട്ട് : സെക്രട്ടറി
6. ആശംസ : കേന്ദ്രനിർവാഹക സമിതി പ്രതിനിധി
7. പൊതു ചർച്ച : യൂണിറ്റുതല വിഷയങ്ങൾ
8. നന്ദി : അസി. ലീഡർ
9. സമാപന ഗാനം


