Categories

Weekly Announcements

ഈ ആഴ്ചയിലെ അറിയിപ്പുകൾ

WEEKLY ANNOUNCEMENTS AT SUNDAY HOLY MASS

🌸CONFESSION TIMINGS
Tuesdays : 4:30PM – 6:00PM
Saturdays : 4:30PM – 6:00PM
On weekdays, priests will be available to hear confessions after 6:00am & 7:00am Holy Mass. Services & timings

🌸എല്ലാ ശനിയാഴ്ച്ചകളിലും വൈകുന്നേരം 5:30 pm മണിക്ക് നമ്മുടെ ഇടവകയിൽ വിശുദ്ധ കുർബ്ബാനയും പരിശുദ്ധ അമലോത്ഭവമാതാവിന്റെ നൊവേനയും ആശിർവാദവും ഉണ്ടായിരിക്കുന്നതാണ് .

🌸അമല കാരുണ്യ നീധിയുടെയും , പ്രണാമത്തിന്റെയും കളക്ഷൻ

🌸എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 5:30 pm മണിക്ക് വി, അന്തോനീസിന്റെ സ്തുതിക്കായുള്ള ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കുന്നതാണ് .

🌸നവദര്ശന്റെയും ഇടവക വിദ്യാഭ്യാസ നിധിയുടെയും നേരിട്ടുള്ള കളക്ഷൻ ദേവാലയത്തിൽ നടന്നുവരുന്നു.

🌸എല്ലാ മാസത്തെയും ആദ്യ ഞായറാഴ്ച വൈകുന്നേരം 4:00 pm മണിക്കുള്ള ദിവ്യബലി ധന്യനായ സക്കറിയാസ് അച്ചന്റെ മാധ്യസ്ഥം യാചിച്ചു നടത്തപ്പെടുന്നതാണ് .

🌸പ്രായമായവർക്ക് ദിവ്യകാരുണ്യം സ്വീകരിക്കുവാനും, കുമ്പസാരിക്കുവാനുമുള്ള സൗകര്യം അച്ചൻമാർ ഒരിക്കിയിട്ടുണ്ട്. യൂണിറ്റ് ഭാരവാഹികൾ അംഗങ്ങളെ അറിയിക്കുക. താത്പര്യമുള്ള കുടുംബങ്ങൾ വികാരിയച്ചനെ വ്യക്തിപരമായി വിളിച്ച്
വിവരങ്ങൾ അറിയുക

🌸മാസാദ്യ വെള്ളിയാഴ്ചകളിൽ വൈകുന്നേരം 5:30 pm മണിക്ക് ദിവ്യബലിയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ് ,

🌸 FAMILY UNIT MEETINGS : കൂടുതൽ വിവരങ്ങൾക്ക് ».

🌸 Parish office Time : Monday to Friday – 930am to 12:30pm

Share this page

Parish News Posts



Back to Parish News