Categories

Brochures & Notices

2023 – മഞ്ഞുമ്മൽ അമലോത്ഭവ മാതാ ദേവാലയത്തിൽ ഇടവക ദിനം ആഘോഷിക്കുന്നു ( Jan 15 2023 – കായിക മത്സരങ്ങൾ ; Jan 29 2023 – കലാസന്ധ്യ )വിശദ്ദ വിവരങ്ങൾ . Download Notice

2022 – മഞ്ഞുമ്മൽ അമലോത്ഭവ മാതാ ദേവാലയത്തിൽ വിശുദ്ധവാരത്തോടനുബന്ധിച്ചുള്ള തിരുക്കർമ്മങ്ങൾ April 10 – 17 വിശദ്ദ വിവരങ്ങൾ . Download Notice [Confession & Holy Week Service Timings]

2022 – വി. സെബസ്ത്യാനോസിന്റെ തിരുന്നാൾ Feb 25 ,26 , 27
കോവിഡ് മൂലം മാറ്റിവെച്ചിരുന്ന St Sebastians കപ്പേളയിലെ വി. സെബസ്ത്യാനോസിന്റെ തിരുന്നാൾ 2022 Feb 25 ,26 , 27 എന്നീ തീയതികളിൽ നടത്തപ്പെടുന്നതാണ്
. Download Notice

2021 – മഞ്ഞുമ്മൽ അമലോത്ഭവ മാതാ ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവമാതാവിൻറെ തിരുനാളിനോടനുബന്ധിച്ചുള്ള തിരുക്കർമ്മങ്ങൾ:
നവനാൾ ദിനങ്ങൾ Nov 23 – Dec 1
തിരുനാൾ ദിനങ്ങൾ Dec 2 – Dec 15

Notice Page 1 & Page 2

മഞ്ഞുമ്മൽ അമലോത്ഭവ മാതാ ദേവാലയത്തിൽ വിശുദ്ധവാരത്തോടനുബന്ധിച്ചുള്ള തിരുക്കർമ്മങ്ങൾ
2021 മാർച്ച് 28, ഏപ്രിൽ 1, 2, 3 & 4
Notice Page 1      Notice Page 2

124 – മത് നാൽപതു മണി ആരാധന
2021 മാർച്ച് 5 , 6 & 7

Read more     Download

Share this page

Downloads