During Covid days, Mr. Petson D’cruz parishioner of IC Church Manjummel, prepared a handwritten copy of Holy Bible. It took 5 months and 9 days to complete the task.
വരാപ്പുഴ അതിരൂപത മതബോധന വിഭാഗം , പുതിയ നിയമം സ്വന്തം കൈപ്പടയിൽ എഴുതി പൂർത്തിയാക്കിയവർക്കു സമ്മാനം നൽകി ആദരിച്ചു. അതിന്റെ ഭാഗമായി സബൂർണ ബൈബിൾ സ്വന്തം കൈപ്പടയിൽ എഴുതിയ Petson D ക്രൂസിനും സമ്മാനം ലഭിക്കുകയുണ്ടായി. ആരാധന A കുടുംബ യൂണിറ്റിലെ മഞ്ചാടി പറമ്പിൽ പോൾസെൻ ഡി ക്രൂസിന്റെയും ക്രിസ്റ്റീന ഡി ക്രൂസിന്റെയും മകൻ ആണ് Petson D’Cruz.