HOLY MASS
Sunday Holy Mass Timing : 6:00 AM, 7:30 AM ( For Catechism Students), 9:00AM & 4:30 PM
First Sundays at 4:30 pm Holy Mass and Novena prayer in favour of Venerable Fr, Zacharias OCD.
Holy Mass on Week days : 6:00 AM ( Mon – Sat )
Tuesday Mass Timing : 6:00 AM (Holy Mass) & 5:30pm Holy mass and Novena to St. Antony (From Jan 4 2022)
First & Fourth Sundays : 2:30 PM Holy Mass & Gathering for Youth
First Friday : 6:00 AM (Holy Mass) & 5:30PM (Holy Mass and Adoration)
OFFICE HOURS
Office Time : 9:30 AM to 12:30 PM ( Mon – Fri )
Click here to Join Holy Mass Online
കുർബാന സമയം
ഇടദിവസങ്ങൾ : 6:00am , 7:00am
ഞായർ : 6:00am, 7:30am , 9:00am, 4:30pm
ചൊവ്വ : 6:00am , 5:30pm
ശനി : 6:00am , 5:30pm
ആദ്യ വെള്ളി: 6:00am , 5:30pm
നിലവിലെ സാഹചര്യത്തിൽ വിശുദ്ധ ബലിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പങ്കെടുക്കുക .
ദിവ്യബലിക്കു വരുന്നവർ 60 വയസിനു മുകളിലുള്ളവരാണെങ്കിൽ വാക്സിൻ രണ്ട് ഡോസ് നിർബന്ധമായും എടുത്തിരിക്കണം.
60 വയസിനു താഴെയുള്ളവരാണെങ്കിൽ വാക്സിൻ ഒരു ഡോസ് എങ്കിലും എടുത്തിരിക്കണം.
ഞായറാഴ്ചകളിലെ രാവിലെ 6 മണിക്കുള്ള ദിവ്യബലിക്കു നേതൃത്വം നൽകേണ്ടത് യൂണിറ്റുകളാണ്.
ഞായറാഴ്ച രാവിലെ 7: 30 ന് ദിവ്യബലിക്കു നേതൃത്വം നൽകേണ്ടത് മതബോധനവിഭാഗമാണ്.
ഓൺലൈനായി പങ്കുചേരാൻ ക്ലിക്ക് ചെയ്യുക.
പാരിഷ് ഓഫീസ് പ്രവർത്തന സമയം : തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ :: 9:30 AM മുതൽ 12 :30 PM വരെ.
ആവശ്യങ്ങൾക്കായി Parish Office ബന്ധപ്പെടുക.