Categories

Onam Photography Competition by Carmel Youth “ഓണവും കുടുംബവും”

ഓണവും കുടുംബവും – Onam Photography Competition

മഞ്ഞുമേൽ അമലോത്ഭവമാതാ ദേവാലയത്തിലെ യുവജന കൂട്ടായ്മയായ കാർമൽ യൂത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ടു സംഘടിപ്പിക്കുന്ന ഓണവും കുടുംബവും എന്ന ഓണം ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിശദ്ദവിവരങ്ങൾ :

കാർമൽ യൂത്ത് സംഘടിപ്പിച്ച ഓണവും കുടുംബവും എന്ന ഓണം ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിജയികൾ:

First Prize :
Xavier Azhinakkal, Don Bosco Unit
Second Prize :
Jose Johnson Pallikkathyil, Angel Gabriel Unit

ഓണവും കുടുംബവും – Onam Photography Competition

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

ഓണക്കോടി ധരിച്ച നിങ്ങളുടെ കുടുംബ ചിത്രം ഞങ്ങൾക്ക് അയച്ചു തരിക.
Emal id : youthoficcmanjummel@gmail.com

Last date to send photograph : August 21, 2021 7:00 PM

നിലവിൽ വീട്ടിലുള്ള എല്ലാവരും ഓണവുമായി ബന്ധപ്പെട്ട വസ്ത്രധാരണവുമായി ചിത്രത്തിൽ ഉണ്ടായിരിക്കണം.


ഫോട്ടോ അയക്കുവാൻ ഉള്ള സമയം ഓഗസ്റ്റ് 16 തിങ്കൾ മുതൽ ഓഗസ്റ്റ് 21 ശനിയാഴ്ച വൈകിട്ട് 7 മണി വരെ ആയിരിക്കും.


ലഭിച്ച ഫോട്ടോസ് ആഗസ്റ്റ് 22 ഞായറാഴ്ച ഇൻസ്റ്റയിൽ ഈ അക്കൗണ്ടിൽ @youthoficcmanjummel പോസ്റ്റ് ചെയ്യുന്നു



COMPETITION AUG 27 വെള്ളി വരെ


ഓഗസ്റ്റ് 27 വെള്ളി വരെ നിങ്ങൾക്ക് ഫോട്ടോ ലൈക്ക് ചെയ്യുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.


Instagram പേജിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടുന്ന വിജയികൾക്ക് [ഒന്നും രണ്ടും സ്ഥാനക്കാർക്ക്] ആകർഷകമായ സമ്മാനങ്ങൾ.


അപ്പോ ഒട്ടും വൈകണ്ടാ.. ഫോട്ടോ എടുക്കുക.. ഞങ്ങൾക്ക് അയക്കുക.
അയക്കുമ്പോൾ നിങ്ങളുടെ പേരും വീട്ടുപേരും ഫാമിലി യൂണിറ്റിന്റെ പേരും അയക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ബാക്കി നിർദേശങ്ങൾ Competition പോസ്റ്ററിൽ വായിക്കുക. അപ്പോൾ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

Send Your Photographs to:
Email id : youthoficcmanjummel@gmail.com

Use mobile Camera for Photo Capturing.
Editing photograph is NOT allowed.
Sent photo with your Name, Family name, Family Unit name.

Share this page

Events Parish News Posts