Categories

Sad Demise REV. FR. JOHNY ARATTUKULAM OCD, Jan 03, 2025

പെരിയ ബഹുമാനപ്പെട്ട ഫാ. ജോണി ആറാട്ടുകുളം ocd(73 വയസ്സ് ) 03/01/2025 ഉച്ചയ്ക്ക് 2.30 ന് കർത്താവിൽ നിദ്ര പ്രാപിച്ചു. അച്ഛന്റെ മൃതശരീരം ജനുവരി 6  തിങ്കളാഴ്ച രാവിലെ 8 30 മുതൽ മഞ്ഞുമ്മൽ ആശ്രമത്തിൽ പൊതു ദർശനത്തിന് വയ്ക്കപ്പെട്ടു , 2.30 ന് മൃതസംസ്കാര ശൂശ്രൂഷ നടത്തപ്പെട്ടു.

Share this page

Events Parish News Posts