സ്ഥൈര്യലേപനം 2025
സ്ഥൈര്യലേപനം 2025 മെയ് 15 വ്യാഴാഴ്ച വൈകിട്ട് 4.00ന് നടത്തപ്പെടുന്നു.
Eligibility : നിലവിൽ മതബോധനം ആറാം ക്ലാസിലോ അതിനു മുകളിലോ ഉള്ള കുട്ടികൾക്കു ( 12 വയസ്സിനു മുകളിൽ ) .
സ്ഥൈര്യലേപനം 2025 : ഈ തീയതികൾ ഓർമ്മിക്കുമല്ലോ
Date : 2025 മെയ് 15 വ്യാഴാഴ്ച4.00 pm
കൂടുതൽ വിവരങ്ങൾ സ്ഥൈര്യലേപനാർത്ഥികൾക്കുള്ള whatsapp ഗ്രൂപ്പ് ശ്രദ്ദിക്കുക.
Categories
Holy Confirmation – Registration & Instructions
Back to Parish News