
വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ മാർച്ച് 19 2023 ഞായർ
വിശുദ്ധ ഔസെപ്പിതാവിന്റെ നേർച്ച സദ്യയോടനുബന്ധിച്ച് ഇടവകയിൽ തിരഞ്ഞെടുത്ത തിരുകുടുംബം
എഡ് വിൻ ബിനോയ്
S% ബിനോയ് കോഴിപ്പുറത്തു & സോണിയ ബിനോയ്
ലിറ്റിൽ ഫ്ലവർ എ ഫാമിലി യൂണിറ്റ്
ബിനോയ്‌ക്കും കുടുംബത്തിനും പ്രാർത്ഥനാശംസകൾ നേർന്നുകൊള്ളുന്നു.വിശുദ്ധന്റ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

എല്ലാ ഇടവ അംഗങ്ങൾക്കും വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആശംസകൾ നേർന്നുകൊള്ളുന്നു.
Share this page