ആദ്യകുർബാന സ്വീകരണം നിർദ്ദേശങ്ങൾ
പ്രാധാന തീയതികൾ
* May 11, 2024 ശനി
പ്രഥമ ദിവ്യകാരുണ്യസ്വീകരണം
( വൈകുന്നേരം 3.30 ന് ദിവ്യബലി )
ആദ്യ കുര്‍ബാന സ്വീകരണം–
മാതാപിതാക്കള്‍ക്കുളള നിർദ്ദേശങ്ങൾ
1 കുട്ടികള്‍ക്കുള്ള *crown, bouquet with candle* എന്നിവ *പള്ളിയിൽ നിന്നും നല്കുന്നതാണ്.* പെൺകുട്ടികൾക്കുള്ള Net അവരവർ തന്നെ വാങ്ങേണ്ടതാണ്.
- Girls ന് നെറ്റിച്ചുട്ടിയോ മറ്റു അലങ്കാര വസ്തുക്കളോ ഉപയോഗിക്കരുത്. Lipstik ഉപയോഗിക്കരുത്. Dress കൈയുള്ളതായിരിക്കണം
- Dress, Belt, ചെരിപ്പ് / Shoe* എന്നിവയെല്ലാം *white* colour ആയിരിക്കണം. ആൺ കുട്ടികൾ Pants, പെൺകുട്ടികൾ Gown എന്നിവയാണ് ധരിക്കേണ്ടത്.
- കുര്‍ബാന സ്വീകരണ ദിവസം May 11 2024 ന് (ശനിയാഴ്ച)വൈകുന്നേരം കൃത്യം 3.15 ന് കുട്ടികള്‍ മാതാപിതാക്കളോടൊപ്പം പള്ളിയിൽ എത്തി ചേരേണ്ടതാണ്.
- മാതാപിതാക്കള്‍ ധ്യാനത്തിലും കുമ്പസാരത്തിലും പങ്കെടുത്തിരിക്കണം
- കുര്‍ബാന സ്വീകരണത്തിന്റെ 3 പ്രധാനപ്പെട്ട Photos പള്ളിയില്‍ നിന്നും നല്കുന്നതാണ്. കുര്‍ബാന യ്ക്ക് ഇടയിൽ സ്വന്തമായി Photo എടുക്കാന്‍ അനുവാദം ഉണ്ടായിരിക്കുന്നതല്ല.
കുര്‍ബാനയ്ക്ക് ശേഷം single ആയും group ആയും ഇഷ്ടാനുസരണം എടുക്കാവുന്നതാണ്. - കുര്‍ബാനയ്ക്ക് ശേഷം കുട്ടികള്‍ക്ക് sweets box, cool drinks ഉണ്ടായിരിക്കുന്നതാണ്
- കുട്ടികളുടെ ഒരു Passport size photo എല്ലാ മാതാപിതാക്കളും teacher മാരെ ഏൽപ്പിക്കുക. ID കാർഡിന് വേണ്ടയുള്ളതാണ്.
എല്ലാ മാതാപിതാക്കളുടെയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുകയും കുഞ്ഞുമക്കൾക്ക് ദിവ്യകാരുണ്യനാധന്റെ അനുഗ്രഹം യാചിക്കുകയും ചെയ്യുന്നു.