Categories

Sept 8: The Nativity of the Blessed Virgin Mary

പരിശുദ്ധ കന്യക മറിയത്തിന്റെ ജനനത്തിരുന്നാൾ – Sept 8

Sept 8, 2024 ഞായർ : പരിശുദ്ധ കന്യക മറിയത്തിന്റെ ജനനത്തിരുന്നാൾ നമ്മുടെ ഇടവകയിൽ ഏറ്റം ഭക്തിപുരസരം ആഘോഷിച്ചു.മുന്നൂറിൽ അധികം കുഞ്ഞുങ്ങൾ പ്രസുതേന്തിമാരായി ഈ തിരുനാളിൽ പങ്കുചേർന്നു. രാവിലെ 9:00 മണിക്കു പ്രദിക്ഷണമായി പ്രസുതേന്തിമാർ ദേവാലയത്തിൽ എത്തിചേർന്നു, തുടർന്ന് ആഘോഷമായ ദിവ്യബലിയും , കുഞ്ഞുങ്ങൾക്കായി ആശിര്വാദ പ്രാർത്ഥനയും നടന്നു.

Share this page

Catechism Events Parish News Posts