വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള എല്ലാ മതബോധന യൂണിറ്റുകളിലും April 8 – April 12 2024 വരെ മതബോധന വിദ്യാർത്ഥികൾക്കായുള്ള വിശ്വാസോത്സവം നടത്തപ്പെട്ടു . നമ്മുടെ ഇടവകയിൽ April 8 – April 12 വരെ യും സമാപനം April 14 ഞായറാഴ്‌ച വൈകുന്നേരം 4:30 മണിക്കുള്ള ദിവ്യബലിയും തുടർന്ന് നടന്ന പ്രദിക്ഷണത്തോടെ സമാപിച്ചു.
കുട്ടികളും മാതാപിതാക്കളും നല്ല സഹകരണം ആണ് ഇതിനായി നൽകിയത്. ഇതിനായി പ്രവർത്തിച്ച ബഹുമാനപെട്ട വികാരി സ്റ്റീജൻ അച്ചനും , Asst വികാരി ഡാനി അച്ചനും , എല്ലാ മതബോധന അദ്ധ്യാപകർക്കും , ഇടവക യൂത്ത് ശശ്രൂഷ അംഗങ്ങൾക്കും,കേന്ദ്രസമിതി അംഗങ്ങൾക്കും , മാതാപിതാക്കൾക്കും നന്ദി അറിയിച്ചുകൊള്ളുന്നു.