Categories

FIrst Holy Communion – April 23, 2022

April 23, 2022 Saturday @ 7:30 AM : 63 Children of our Parish received their First Holy Communion.

നമ്മുടെ ഇടവകയിലെ 63 കുരുന്നുകൾ April 23, 2022 ശനിയാഴ്ച രാവിലെ 7:30 മണിക്ക് നടന്ന വിശുദ്ധ ബലി മധ്യേ ആദ്യമായ് ദിവ്യകാരുണ്യ നാഥനെ സ്വീകരിച്ചു. 2022 ൽ ആദ്യകുർബാന സ്വീകരിച്ച എല്ലാ കുഞ്ഞുങ്ങൾക്കും ഇടവക സമൂഹത്തിന്റെ ആശംസകളും പ്രാർത്ഥനകളും നേരുന്നു.

Share this page

Catechism Events Posts