Categories

Holy Confirmation – 2023

സ്ഥൈര്യലേപനം 2023

April 26, 2023 ,ശനിയാഴ്ച വൈകിട്ട് 4.30ന് നമ്മുടെ ഇടവകയിലെ 82 കുട്ടികൾ ബഹുമാനപ്പെട്ട വരാപ്പുഴ അതിരൂപത മെത്രാൻ ജോസഫ് കളത്തിപ്പറമ്പിൽ , മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം എന്നിവരിൽ നിന്നും സ്ഥൈര്യലേപന കൂദാശ സ്വീകരിച്ചു.

Share this page

Catechism Events Parish News Posts