Categories

Amala 2023 – Catechism Annual Day Celebrations – Jan 28, 2023

മഞ്ഞുമേൽ അമലോത്ഭവ മാതാ ഇടവക മതബോധന വാർഷികം ശനിയാഴ്ച (28-01-2023) വൈകീട്ട്
ആഘോഷിക്കപ്പെടുന്നു. അന്നേദിവസം വൈകുന്നേരം 4:00 pm മണിക്ക് വിശുദ്ധ കുർബ്ബാന യും നൊവേനയും തുടർന്ന് 5:15 pm മണിക്ക് കാര്യപരിപാടികൾ ആരംഭിക്കുന്നു. എല്ലാവരും കൃത്യ സമയത്തു തന്നെ എത്തിചേർന്നു പരിപാടികൾ വിജയിപ്പിക്കേണമെന്നു അഭ്യർത്ഥിക്കുന്നു.

Click to view Amala 2023 Poster

Share this page

Catechism Events Parish News Posts