Categories

Accident Insurance for Catechism Students

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ മഹനീയ സ്മരണ നിലനിർത്താൻ അതിരൂപത മതബോധന വിഭാഗവും എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും സംയുക്തമായി 5 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി 2020ൽ ആരംഭിച്ച ഇൻഷുറൻസ് പോളിസിയിൽ 2023 ഫെബ്രുവരി 5 മുതൽ 28 വരെ അംഗത്വം സ്വീകരിക്കുന്നു.

വാർഷിക പ്രീമിയം തുക ₹ 120 രൂപയാണ്.


* പദ്ധതിയിൽ പേര് നൽകിയിരിക്കുന്ന മാതാവ് or പിതാവ് അപകടം മൂലം മരണപ്പെട്ടാൽ കുടുംബത്തിന് ₹ 2,00,000/- ( 2 ലക്ഷം) സഹായ ധനമായി ലഭിക്കും.

* പദ്ധതിയിൽ അംഗമായ കുട്ടി അപകടം മൂലം മരണപ്പെട്ടാൽ കുടുംബത്തിന് ₹ 1,00,000/- (1 ലക്ഷം) സഹായ ധനമായി ലഭിക്കും.

* കുട്ടി അപകടം മൂലം 24 മണിക്കൂർ എങ്കിലും ആശുപത്രിയിൽ ചികിത്സ തേടിയാൽ വർഷം ₹ 25,000/- ലഭിക്കും.

മാതാദ്ധ്യാപകരുടെയും PTA ഭാരവാഹികളുടെയും സഹകരണത്തോടെ പരമാവധി കുട്ടികളെ ഈ ഇൻഷുറൻസ് പദ്ധതിയിൽ ചേർപ്പിക്കണമേ എന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു.

UPDATE : There was 113 registrations for the academic year 2023 – 24

Share this page

Catechism Parish News Posts



Back to Parish News