Jesus Youth conducted a one day program in our parish for children in Class 5 to Class 10. More than 200 children participated in this event.
പ്രിയപ്പെട്ടവരെ, ജീസസ് യൂത്തിൻറെ ആഭിമുഖ്യത്തിൽ നമ്മുടെ ഇടവകയിൽ കുട്ടികൾക്കായി നടത്തിയ One day Programe “Let them come to me” May 20 2022 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 4 :30 മണി വരെ നമ്മുടെ ഇടവക ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. ഇരുന്നൂറിൽ അധികം കുട്ടികൾ ഇതിൽ പങ്കെടുത്തു. ഈ ഏകദിന പരിപാടിയുടെ വിജയത്തിനായി സഹകരിച്ച കേന്ദ്രസമിതി, കാർമൽ യൂത്ത്, മതബോധന വിഭാഗം, മാതാപിതാക്കൾ, കുടുംബ യൂണിറ്റ് ഭാരവാഹികൾ, എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.കുട്ടികൾക്കായി നിങ്ങൾ കാണിച്ച സ്നേഹത്തിനും സഹകരണത്തിനും ഒത്തിരി നന്ദി.