Categories

First Holy Communion – 2024

May 11, 2024, Saturday : 68 Children from our parish received their first Holy Communion.

നമ്മുടെ ഇടവകയിലെ 68 കുരുന്നുകൾ May 11, 2024 ശനിയാഴ്ച വൈകുന്നേരം 3:30pm മണിക്ക് നടന്ന വിശുദ്ധ ബലി മധ്യേ ആദ്യമായ് ദിവ്യകാരുണ്യ നാഥനെ സ്വീകരിച്ചു. 2024 ൽ ആദ്യകുർബാന സ്വീകരിച്ച എല്ലാ കുഞ്ഞുങ്ങൾക്കും, അവരെ ഇതിനായി ഒരുക്കിയ എല്ലാവര്ക്കും ഇടവക സമൂഹത്തിന്റെ ആശംസകളും പ്രാർത്ഥനകളും നേരുന്നു

Share this page

Events Parish News Posts