
This year’s Feast of St. Sebastian is celebrated on Jan 17, 18 & 19 2025 at St. Sebastian’s Chapel, Manjummel.
ഈ വർഷത്തെ St സെബാസ്ററ്യൻസ് കപ്പേളയിലെ വി. സെബസ്ത്യാനോസിന്റെ തിരുന്നാൾ 2025 Jan 17, 18 & 19 എന്നീ തീയതികളിൽ നടത്തപ്പെട്ടു.
വി. സെബസ്ത്യാനോസിന്റെ അമ്പു എഴുന്നള്ളിപ്പ് യൂണിറ്റിൽ നടത്താൻ താത്പര്യം ഉള്ളവർ, പാരിഷ് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Jan 17, 2025 വെള്ളി
വൈകീട്ട് 5:30 ന് കൊടികയറ്റം, തുടർന്ന് ദിവ്യബലി
Jan 18, 2025 ശനി
വൈകീട്ട് 6PM – ദിവ്യബലി, പ്രദിക്ഷണം
Jan 19, 2025 ഞായർ
രാവിലെ 9:30 ന് തിരുനാൾ ദിവ്യബലി, നേർച്ചസദ്യ
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ദിവ്യബലിക്കു ശേഷം വി. സെബസ്ത്യാനോസിന്റെ അമ്പ് എടുക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.
Jan 19, 2025 ഞായർ
ഉച്ചകഴിഞ്ഞു 2 മണിക്ക് ഇടവക ദേവാലയത്തിലേക്ക് വി. സെബസ്ത്യാനോസിന്റെ രൂപം കൊണ്ടുവരുന്നതാണ്.അതിനു ശേഷം യൂണിറ്റുകളിലേക്ക് അമ്പ് എടുക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
അമ്പ് എടുക്കുന്ന യൂണിറ്റുകൾ ഓഫീസിൽ അപേക്ഷ വയ്ക്കാൻ ഓർമ്മിപ്പിക്കുന്നു