Categories

Parish Feast 2023 – Feast of Our Lady of Immaculate Conception

2023– മഞ്ഞുമ്മൽ അമലോത്ഭവ മാതാ ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവമാതാവിൻറെ 158 – മത് ദർശന തിരുനാളിനോടനുബന്ധിച്ചുള്ള തിരുക്കർമ്മങ്ങൾ:
നവനാൾ ദിനങ്ങൾ Nov 23 – Dec 1
തിരുനാൾ ദിനങ്ങൾ Dec 2 – Dec 15

ICChurch Youtube

Click on the Image for enlarged view
Click on the Image for enlarged view

ഡിസംബർ 2 ന് വൈകീട്ട് 5:30 ന് കൊടികയറ്റം, തുടർന്ന് ദിവ്യബലി (മതബോധന ദിനം)

ഡിസംബർ 3 വൈകീട്ട് 6:00 ന് ദിവ്യബലി
(പ്രേഷിത ദിനം)

ഡിസംബർ 4 വൈകീട്ട് 6:00 ന് ദിവ്യബലി
(ഇടവക ദിനം)

ഡിസംബർ 5 വൈകീട്ട് 6:00 മണിക്ക് ദിവ്യബലി
(യുവജന ദിനം)

ഡിസംബർ 6 രാവിലെ 9 ന് വാഹന വെഞ്ചിരിപ്പ്
വൈകീട്ട് 6:00 മണിക്ക് ദിവ്യബലി (കുടുംബ ദിനം)

ഡിസംബർ 7 (കർമ്മലീത്ത ദിനം) ഉച്ചകഴിഞ്ഞു 2:30 ന് മാതാവിന്റെ തിരുസ്വരൂപം പള്ളിയിറക്കൽ തുടർന്ന്, സാരിമാല ചാർത്തൽ

വൈകീട്ട് 5:30ന് മാതാവിന്റെ തിരുസ്വരൂപം എഴുന്നള്ളിക്കൽ തുടർന്ന് ദിവ്യബലി

ദിവ്യബലിക്കു ശേഷം പ്രദക്ഷിണം

ഡിസംബർ 8 തിരുനാൾ ദിനം
രാവിലെ 9:30 ന് ആഘോഷമായ തിരുനാൾ ദിവ്യബലി
മുഖ്യകാർമ്മികൻ:
മോസ്റ്റ്‌ റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
(വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത)


ഡിസംബർ 9 മുതൽ 15 വരെ വൈകീട്ട് 5:30 ന് ദിവ്യബലി

ഡിസംബർ 15 എട്ടാമിടം

വൈകീട്ട് 5:30 മണിക്ക് ദിവ്യബലി
ദിവ്യബലിക്കു ശേഷം കോടിയിറക്കം
രാതി 10:30 ന് പരി. അമ്മയുടെ തിരുസ്വരൂപം എടുത്തു വയ്ക്കുന്നു.

Dec 15 2022 – കൊടിയിറക്കം – പരിശുദ്ധ അമ്മയുടെ രൂപം എടുത്തുവയ്ക്കൽ

Dec 8 തിരുനാൾ Day 7 – തിരുനാൾ ദിനം

Dec 7 തിരുനാൾ Day 6 – കർമലീത്താ ദിനം

Dec 6 തിരുനാൾ Day 5 – കുടുംബ ദിനം

Dec 5 തിരുനാൾ Day 4 – യുവജന ദിനം

Dec 4 തിരുനാൾ Day 3 – ഇടവക ദിനം

Dec 3 തിരുനാൾ Day 2 – പ്രേഷിത ദിനം

Dec 2 തിരുനാൾ Day 1 – കൊടിയേറ്റംമതബോധന ദിനം

Nov 23 നവനാൾ Day 1- പരി. അമലോത്ഭവമാതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നവനാൾ വൈകീട്ട് 5:30 നുള്ള ദിവ്യബലിയോടുകൂടി ആരംഭിച്ചു.

സ്നേഹം നിറഞ്ഞവരെ,

പരി. അമലോത്ഭവമാതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നവനാൾ ദിനങ്ങൾ വരുന്ന വ്യാഴാഴ്ച( Nov 23)വൈകീട്ട് 5:30 നുള്ള ദിവ്യബലിയോടുകൂടി ആരംഭിക്കുകയാണ്. ഓരോ ദിനവും ഓരോ ബ്ലോക്കുകൾ നേതൃത്വം കൊടുക്കുക. കാഴ്ച വെപ്പിലും, തിരിപ്രദക്ഷിണത്തിലും ഓരോ ബ്ലോക്കിന്റെ കീഴിലുള്ള യൂണിറ്റുകളുടെ സാന്നിധ്യം ഉണ്ടായിരിക്കുക.

ഓരോ ദിവസവും, കാഴ്ചവെപ്പിനും നും തിരിപ്രദക്ഷിണത്തിനും പങ്കെടുക്കേണ്ട ബ്ലോക്കുകൾ

Nov 23 — block 1
Nov 24 –block 2
Nov 25 –block 3
Nov 26 –block 4
Nov 27 –block 5
Nov 28 –block 6
Nov 29 –block 7
Nov 30 –block 8
Dec 01 –block 9

Share this page

Events Parish News Posts