
ഇടവക ദേവാലയത്തിൽ ആഘോഷമായ 10 ദിവസത്തെ ജപമാല ഒക്ടോബർ 22 മുതൽ 31 വരെ ബ്ലോക്ക് അടിസ്ഥാനത്തിൽ നടത്തപ്പെടുന്നു.അതാതു ദിവസത്തെ ബ്ലോക്ക് ആയിരിക്കും വായന, വിശ്വാസികളുടെ പ്രാർത്ഥന, കാഴ്ചവയ്പ്പ് എന്നിവയ്ക്കു നേതൃത്വം കൊടുക്കേണ്ടത്.
💧22-10-2021 Sunday
നേതൃത്വം : Block 1
നിയോഗം : ലോകസമാധാനത്തിന് വേണ്ടി
💧23-10-2021 Monday
നേതൃത്വം :Block 2
നിയോഗം : രോഗികൾക്കു വേണ്ടി
💧24-10-2021 Tuesday
നേതൃത്വം : Block 3
നിയോഗം :ആരോഗ്യപ്രവർത്തകർക്കുവേണ്ടി
💧25-10-2021 Wednesday
നേതൃത്വം : Block 4
നിയോഗം : ദമ്പതികൾക്കുവേണ്ടി
💧26-10-2021 Thursday
നേതൃത്വം : Block 5
നിയോഗം : തൊഴിൽ രഹിതർക്കുവേണ്ടി
💧27-10-2021 Friday
നേതൃത്വം : Block 6
നിയോഗം : കുടുംബ നവീകരണത്തിനുവേണ്ടി
💧28-10-2021 Saturday
നേതൃത്വം : Block 7
നിയോഗം : പുരോഹിതർക്കും, സന്ന്യസ്തർക്കും വേണ്ടി
💧29-10-2021 Sunday
നേതൃത്വം : Block 8
നിയോഗം : കുട്ടികൾക്കും, വിദ്യാർത്ഥികൾക്കും വേണ്ടി
💧30-10-2021 Monday
നേതൃത്വം : Block 9
നിയോഗം : വായോധികർക്കു വേണ്ടി
💧31-10-2021 Tueday
നേതൃത്വം : യുവജനങ്ങൾ
നിയോഗം : യുവജനങ്ങൾക്കു വേണ്ടി
NB: ഇടവക ദേവാലയത്തിൽ വെച്ചു നടത്തപ്പെടുന്ന അവസാന 10 ദിവസത്തെ ആഘോഷമായ ജപമാലയിൽ മാതാവിന്റെ രൂപം അലങ്കരിക്കാൻ പൂവ് നൽകാൻ താൽപര്യമുള്ളവർ പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.