August 2021 Activity : CLOSED
Status of August 2021 activity : Closed , Total participation : 440 students
Status of August 2021 activity : Opened
Last date : Sept 5, 2021 ( CLOSED )
July 2021 Activity
Status of July 2021 activity : Closed , Total participation : 422 students
പ്രിയ മാതാപിതാക്കളെ കുട്ടികളെ,
(July ) മാസത്തെ *പ്രവർത്തനങ്ങൾ* : Last Date:::July 25.
Class 1,2,3,4
———————
കർമ്മലമാതാവിനേന്റെയോ, വി.യൗസേപ്പിതാവിന്റെയോ Fancy Dress or ഒരു Action song video നിങ്ങളുടെ class teacher’s ന് അയച്ചു കൊടുക്കുക.
Last Date:::July 25.
Class 5,6,7
—————–
കുട്ടികൾ ചെയ്യുന്ന ഏതെങ്കിലും ഒരു നന്മ പ്രവർത്തിയുടെ ഫോട്ടോ
Or
ഗ്രാൻഡ് പാരൻസ്നോ മാതാപിതാക്കൾക്കോ സ്തുതി പറയുന്ന ഫോട്ടോ.
ഇതിൽ ഏതെങ്കിലും ഒന്ന് നിങ്ങളുടെ ക്ലാസ് ടീച്ചേഴ്സിന് അയച്ചുകൊടുക്കുക
Last Date:::July 25.
Class 8,9,10
——————-
കുടുംബ പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുക്കുക.
വിശുദ്ധ യൗസേപ്പിതാവിനടോ കർമ്മല മാതാവിനോടോ ഉള്ള ഒരു പ്രാർത്ഥന സ്വന്തമായി എഴുതി അയക്കുക
നിങ്ങളുടെ ക്ലാസ് ടീച്ചേഴ്സിന് അയച്ചുകൊടുക്കുക
Last date ::July 25
Class 11,12,13
————————
നീതിമാനായ വിശുദ്ധ യൗസേപ്പിതാവിനെ പോലെ പോലെ നിങ്ങളെ സ്വാധീനിച്ച ഒരു വ്യക്തി. ആ വ്യക്തിയിലെഎന്ത് ഗുണങ്ങൾ ആണ് നിങ്ങളെ സ്വാധീനിച്ചത്.
Or
നിങ്ങളുടെ ജീവിതത്തിൽ ആരായി തീരണം എന്നാണ് നിങ്ങളുടെ ആഗ്രഹം.തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനെ പോലെ നിങ്ങൾ തെരഞ്ഞെടുത്ത പദ്ധതിയോട് നീതിപുലർത്താൻ നിങ്ങൾ എങ്ങനെ ശ്രമിക്കും.
ഇതിൽ ഏതെങ്കിലും ഒന്നിനെ കുറിച്ചുള്ള നിങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങളുടെ class teacher’s ന് അയച്ചുകൊടുക്കുക
Last date :July 27, 2021
June 2021 Activity
Status : On progress
“കര്‍ത്താവിനെ നിന്റെ സമ്പത്ത് കൊണ്ടും നിന്റെ എല്ലാ ഉത്പന്നങ്ങളുടെയും ആദ്യ ഫലങ്ങൾ കൊണ്ടും ബഹുമാനിക്കുക. നിന്റെ ധാന്യപ്പുരകൾ സമൃദ്ധി കൊണ്ടു നിറയുകയും നിന്റെ ചക്കുകളിൽ വീഞ്ഞ് നിറഞ്ഞു കവിയുകയും ചെയ്യും” (സുഭാഷിതങ്ങൾ 3: 9,10)
പ്രിയപ്പെട്ട കുട്ടികളെ, മാതാപിതാക്കളെ
നമ്മുടെ മതബോധന വർഷത്തെ രണ്ടാമത്തെ പ്രവര്‍ത്തനം
Let us Make the “GARDEN OF Eden”
” നമുക്ക് ഒരുമിച്ച് ഒരു ഏദൻതോട്ടം നിർമ്മിക്കാം”
Std 1 മുതൽ 5 വരെ
കുഞ്ഞുമക്കള്‍ അവര്‍ക്കു സാധിക്കുന്ന പൂചെടികളോ, മരങ്ങളോ മുതിര്‍ന്നവരുടെ സഹായത്തോടെ നട്ടു പരിപാലിക്കുക. അതിൽ നിന്ന് കിട്ടുന്ന ആദ്യ ഫലം പള്ളിയിൽ സമർപ്പിക്കാം
Std 6 മുതല്‍ 13 വരെ
കുട്ടികള്‍ പൂന്തോട്ടമോ, പച്ചക്കറി തോട്ടമോ ആരംഭിക്കുക. അത് വളര്‍ന്നു പാകമാകുമ്പോൾ അതിന്റെ ആദ്യ ഫലം കർത്താവിന് സമര്‍പ്പിക്കാം. (പള്ളിയില്‍ കൊടുക്കുകയോ അർഹതപ്പെട്ട നമ്മുടെ അടുത്തുളളവർക്ക് കൊടുക്കുകയോ ചെയ്യാം)
May 2021 Activity : CLOSED
പ്രിയപ്പെട്ട കുട്ടികളെ മാതാപിതാക്കളെ,
ഈ മാസത്തെ(May) മാതാവിന്റെ വണക്കമാസത്തെ സംബന്ധിച്ച പ്രവർത്തനം.
Class 1
– മാതാവിന്റെ സുകൃത ജപം കുട്ടികളെ കൊണ്ടു ചൊല്ലിച്ചു , അതു Whats App വഴി audio ആയി അയക്കുക.
Class 2 മുതൽ 4 വരെ
– മാതാവിന്റെ സുകൃത ജപം കുട്ടികളെ കൊണ്ടു ചൊല്ലിച്ചു , അതു Whats App വഴി audio ആയി അയക്കുക.
– വണക്കമാസക്കാലം മാതാവിന്റെ രൂപം അലങ്കരിച്ച ഒരു photo Whatsapp വഴി Class Teacher ന് അയച്ചു നൽകുക.
Class 5 മുതൽ 8 വരെ
– വണക്കമാസ ആചാരണത്തിന്റെ ഭാഗമായി വീട്ടിൽ പാടാറുള്ള ഒരു വണക്കമാസ ഭക്തി ഗാനം വീട്ടുകാരോടൊപ്പം പാടി , Whatsapp -ൽ Audio അയക്കുക.
OR
2021 ൽ മാതാവിന്റെ വണക്കമാസം ആചരിച്ചതിനെപ്പറ്റി ഒരു ഡയറികുറിപ്പ് തയ്യാറാക്കി ക്ലാസ് ടീച്ചറിനു അയക്കുക.
Class 9 മുതൽ 13 വരെ
– 2021 ൽ മാതാവിന്റെ വണക്കമാസം ആചരിച്ചതിനെപ്പറ്റി ഒരു ഡയറികുറിപ്പ് തയ്യാർക്കി ക്ലാസ് ടീച്ചറിനു അയക്കുക. പ്രാർത്ഥന നിയോഗങ്ങളും, അനുഭവ കുറിപ്പും അതിൽ Add ചെയ്യാവുന്നതാണ്.
അവസാന തീയതി ജൂൺ 5 2021.
Status of May 2021 activity : Closed , Total participation : 403 students