Categories

“Covid & Psychological Issues in Children” – Psychology Webinar for Std VIII to XII Students

Covid & Psychological Issues in Children – Webinar

Std VIII -XII വരെ ഉള്ള ക്ലാസ്സിലെ കുട്ടികൾക്കു വേണ്ടി സൈക്കോളജി ക്ലാസ്

Date & Time : August 15, 2021 Sunday ; 10:00 AM – 11:30 AM

Link to Join Webinar
https://meet.google.com/kij-mqqt-hjs Or open Google Meet and enter this code: kij-mqqt-hjs

ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യത്തില്‍ കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി, മഞ്ഞുമ്മൽ മതബോധന യൂണിറ്റ് വികരിയച്ചന്റെ നിർദ്ദേശാനുസരണം കുട്ടികൾക്കായി ഒരു സൈക്കോളജി ക്ലാസ് സംഘടിപ്പിക്കുന്നു. എട്ടുമുതൽ പന്ത്രണ്ടു വരെ (VIII -XII) ഉള്ള ക്ലാസ്സിലെ കുട്ടികൾക്കു വേണ്ടി ആണ് ഈ വെബിനാർ നടത്തുന്നത്. August 15, 2021 ഞായറാഴ്ച രാവിലെ 10:00 Am മുതൽ 11:30 Am വരെ ആയിരിക്കും ക്ളാസ് നടത്തപ്പെടുക. താല്പര്യം ഉള്ള കുട്ടികൾ താഴേ കൊടുത്തിരിക്കുന്ന link ഇൽ fill ചെയ്യുക.

Register for Psychology Webinar

Link to Join Webinar
https://meet.google.com/kij-mqqt-hjs Or open Google Meet and enter this code: kij-mqqt-hjs

 

Share this page

Catechism COVID Helpdesk Events Parish News Posts



Back to Parish News