
മാതാവിന്റെ വണക്കമാസാവസാനം ആചരണം
May 31 2023 വൈകിട്ട് 5.30 ന് മാതാവിൻ്റെ വണക്കമാസം സമാപനം
5.30 pm ന് ആഘോഷമായ ദിവ്യബലിയും അതിനു ശേഷം നേർച്ച പാച്ചോർ വിതരണം ചെയ്‌തത് . കുടുംബയൂണിറ്റ് ഭാരവാഹികളാണ് ദിവ്യബലിക്ക് നേതൃത്വം നൽകിയത് . ദിവ്യബലിക്ക് ശേഷം കുട്ടികളെ എഴുത്തിനിരുത്തുകയുണ്ടായി.
Share this page