Categories

Installation of New Batch Altar Servers

Rite of Installation of new batch of Altar Servers.

മാർച്ച് 21 , 2021 ഞായറാഴ്ച രാവിലെ 6 മണിക്ക് നടന്ന വിശുദ്ധ ബലി മധ്യേ ബഹുമാനപ്പെട്ട സഹവികാരി Rev. Fr. ടിനു ആന്റണി OCD, ഇടവക അൾത്താര ബാലക സംഘത്തിലേക്ക് പുതിയ അംഗങ്ങളെ ശുശ്രൂഷ ചുമതല നൽകി നിയോഗിച്ചു.

Share this page

Events