Categories

Parish Annual Retreat – 2021

ഇടവക വാർഷിക ധ്യാനം 2021

നമ്മുടെ ഇടവകയിലെ വാർഷിക ധ്യാനം വിശുദ്ധ വാരത്തോടു അനുബന്ധിച്ചു മാർച്ച് 29 , 30 , 31 എന്നീ ദിവസങ്ങളിൽ നടത്തപ്പെട്ടു. മഞ്ഞുമ്മൽ CRC ധ്യാനകേന്ദ്രത്തിന്റെ നേതൃത്ത്വത്തിൽ ആണ് വൈകീട്ട് 6 മുതൽ 9 മണി വരെ ധ്യാനം നടന്നത് .

വൈകീട്ട് 6 മണിക്ക് വിശുദ്ധ ബലിയോടു കൂടെ ആരംഭിച്ചു , തുടർന്ന് Rev. Fr. Andrews Puthenparambil OCD യും , Rev. Fr. Sibi John Chandroth OCD യും ധ്യാനം നയിച്ചു, 9 മണിക്ക് പരിശുദ്ധ കുർബാനയുടെ ആശിര്വാദത്തോടു കൂടെ ധ്യാനം അവസാനിച്ചു .

31- ന് വൈകീട്ട് ധ്യാനവസാനത്തിൽ പൊതുപാപമോചനം നടത്തപ്പെട്ടു . വി. യൗസേപ്പിതാവിന്റെ വണക്കമാസം തീരുന്നതും അന്നേ ദിനം നടത്തപ്പെട്ടു .

അന്നേ ദിവസങ്ങളിൽ രാവിലെ 9 മുതൽ 12 മണി വരെ, വൈകീട്ട് 4 മുതൽ 6 മണി വരെ, രാത്രി 9 മുതൽ 10 വരെയും കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിന്നു.

വാർഷിക ധ്യാനം ഒന്നാം ദിനം March 29, 2021

വാർഷിക ധ്യാനം രണ്ടാം ദിനം March 30, 2021

വാർഷിക ധ്യാനം മൂന്നാം ദിനം March 31, 2021

Share this page

Events