Categories

Inauguration of Catechism Academic Year 2021-2022

2021-22 മതബോധന അധ്യായനവർഷം ആരംഭം – ജൂൺ 6, 2021

മതബോധനം 2021-22 അധ്യായന വര്‍ഷ ഉൽഘാടനം പരിശുദ്ധ കുര്‍ബാന യുടെ തിരുനാൾ ദിനം ആയ ജൂൺ 6 2021 ഞായറാഴ്ച രാവിലെ 6 മണിക്കുള്ള ദിവ്യബലിക്കു ശേഷം നടത്തപ്പെടുകയുണ്ടായി.

ലോക്ക് ഡൗൺ സാഹചര്യത്തില്‍ നടന്ന ഓൺലൈൻ ദിവ്യബലിയിൽ ബഹുമാനപ്പെട്ട വികാരി അച്ചൻ ടൈറ്റസ് കരിക്കാശ്ശേരി മതാധ്യാപകർക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അദ്ധ്യാപകരും വിദ്യാർത്ഥികളും ഓൺലൈനായി വിശുദ്ധ ബലിയിൽ പങ്കെടുത്തു,

Share this page

Catechism Events Parish News Posts