Categories

Christmas Gift 2021

മതബോധന വിഭാഗം, 13-ാം ക്ലാസ് ഒരുക്കുന്ന
“ക്രിസ്മസ് സമ്മാനം”

പതിമൂന്നാം ക്ലാസിലെ കുട്ടികൾ ക്രിസ്തുമസ്സിനോടനുബന്ധിച്ച് ഗിഫ്റ്റ് ശേഖരണത്തിനായി കിട്ടിയ സാധനങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത്.24-ാ० തീയതി രാവിലെ 9 മണി മുതൽ 1 മണി വരെ സാധനങ്ങൾ താല്പര്യമുള്ളവർക്ക് കളക്ട് ചെയ്യാം

1.ഗ്ലാസ് ചാർജ്
2.സ്റ്റീൽ പ്ലേറ്റ്
3.കപ്പ് സെറ്റ്
4.കോഫി പോട്ട്
5.കപ്പും സോസറും
6.ഗ്ലാസ് ചാർജ്
7.ഐസ്ക്രീം ബൗൾ
8.ബൗൾ സെറ്റ്
9.ബ്ലാക്ക് പെയിൻറ് ഗ്ലാസ് -2
10.സ്റ്റീൽ പ്ലേറ്റ്-2
11.സ്റ്റിംഗ് പ്ലേറ്റ്
12.ബൗൾ
13.റെഡ് കളർ ക്യാൻഡിൽ
14.ഗ്ലാസ് ട്രൈ
15.ഗ്ലാസ് പ്ലേറ്റ്
16.ക്രീം കളർ സാരി
17.ബൗൾ സെറ്റ്
18.തവ
19.ബുക്ക്
20.ബെഡ് ഷീറ്റ്
21.ഷർട്ട് പീസ്
22.കാസറോൾ
23.സാരി- കടു० പച്ച
24.സാരി- ലൈറ്റ് പച്ച
25.സാരി- ബ്ലാക്ക് &റെഡ്
26.സാരി- മഞ്ഞ
27.സാരി- ८ബൗൺ
28.ഇൻഡക്ഷൻ കുക്ക് ടോപ്പ്
29.കട്ടിൽ
30.കോഫി മഗ്
31.ബുക്ക്-2
32.മഗ്-2
33.ഒവൺ
34.ഗ്ലാസ് ബൗൾ
35.പ്ലേറ്റ്(4)
36.ചുരിദാർ
37.സാരി-മൾട്ടികളർ
38.സാരി-८ബൗൺ
39.പ‌ൃുരിഫയർ
40.മിക്സി
41.ഗ്ലാസ്
42.ഐസ്ക്രീം ബൗൾ
43.സറ്റിൽ ജഗ്
44.സാരി -പച്ച
45.സാരി-നീല
46.സാരി-വയലറ്റ്
47.വാച്ച്
48.ചിരവ
49.ഭരണി
50.പേന പെൻസിൽ
51.ഷർട്ട് പീസ്
52.കിഡ്സ് പാൻ്റ്
53.ബെഡ് ഷീറ്റ്
54.റ്റി ഷർട്ട്
55.ബൗൾ

താത്പര്യമുളളവ൪ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക:
8590148296 , 8590643256

13 ആം ക്ലാസിലെ മതബോധന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്രിസ്മസിന് അനുബന്ധിച്ച് ഒരു ഗിഫ്റ്റ് വിതരണം നടത്തുന്നു.

* അതിനായി എല്ലാവരുടെയും അടുത്ത് നിന്ന് നിങ്ങളുടെ വീട്ടിൽ “ഉപയോഗിക്കാതിരിക്കുന്നതും നല്ലതുമായ” വസ്തുക്കൾ ഞങ്ങൾ ശേഖരിക്കുന്നതാണ്.

* വസ്ത്രങ്ങൾ ആണെങ്കിൽ പുതിയ വസ്ത്രങ്ങൾ തരിക.

ഞങ്ങളുമായി ബന്ധപ്പെടുവാനും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കുക
8590643256 | 8590148296

Share this page

Catechism Parish News Posts