Categories

Pyaali Movie Watch

Congratulations to Babitha and Reen for their wonderful movie Pyaali!

നമ്മുടെ ഇടവകയിലെ ബബിത & റിൻ ദമ്പതികൾ സംവിധാനം ചെയ്ത “പ്യാലി” എന്ന ചലച്ചിത്രം ഇടപ്പള്ളി വനിത റ്റിയറ്ററിൽ Carmel Youth-ന്റെ നേത്യത്വത്തിൽ കാണുകയും യൂത്തിന്റെ ആശംസകളും അനുമോദനങ്ങളും അറിയിക്കുകയുണ്ടായി.

Share this page

Activities Events Parish News Posts