
Christmas Carol by ICC Carmel youth on December 23 2021 starts at 6:30pm
മഞ്ഞുമ്മൽ കാർമ്മൽ യൂത്ത് ഒരുക്കുന്ന ക്രിസ്തുമസ് കരോൾ 2021 യാത്ര Dec 23-ആം തീയതി വൈകീട്ട് 6:30 ന് ആരംഭിക്കുന്നു. കരോൾ എത്തുന്ന സ്ഥലങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
ഈ പരിധിയിൽ വരുന്ന എല്ലാ യൂണിറ്റുകളിലെയും സഹകരണവും സാന്നിധ്യവും, പ്രതീക്ഷിക്കുന്നു.
വൈകീട്ട് 6:30 ന്
സാമൂഹ്യസേവ സംഘം
6:50 to 7 pm
നോർബിൻ റിബേര വീടിനടുത്ത്
7:20 to 7:30 pm
ഫാത്തിമ മാത ദേവാലയം
7:50 to 8 pm
കോളനി സ്റ്റോപ്പ് അന്ന പ്രോപർട്ടി വില്ലയുടെ അടുത്ത്
8:20 to 8:30pm
ഡിക്സൺ കോയ്മക്കാട് വീടിനടുത്ത്
8:50 to 9 pm
ബെന്നി തോമസ് അറക്കൽ വീടിനടുത്ത്
9:20 to 9:30 pm
മാടപ്പാട്ട് കൊച്ചാൽ കവല
9:50 to 10 pm
ജോർജ് കണക്കശ്ശേരി വീടിനടുത്ത്
10:20 to 10:30 pm
പള്ളിനട