Categories

Helpdesk for Applying for Covid death certificate – Kalamassery

കോവിഡ് മരണ സർട്ടിഫിക്കറ്റിനും അപ്പീലിനും അപേക്ഷ സ്വീകരിച്ച് തുടങ്ങിയ സാഹചര്യത്തിൽ കളമശ്ശേരി എം.എൽ.എ ഓഫീസിൽ ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. കൊച്ചി സർവ്വകലാശാലാ റോഡിലുള്ള എം.എൽ.എ ഓഫീസുമായി ബന്ധപ്പെട്ടാൽ ഹെൽപ് ഡെസ്കിന്റെ സേവനം പ്രയോജനപ്പെടുത്താം

Helpdesk Number : 0484-2544 444

Share this page

COVID Helpdesk