Categories

Documents required for submitting application for Covid death Financial assistance

കോവിഡ് മരണം നഷ്ട പരിഹാരം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആവശ്യമായ രേഖകൾ
1. കോവിഡ് മരണ സർട്ടിഫിക്കറ്റ്.
2. റിലേഷൻഷിപ് സർട്ടിഫിക്കറ്റ്.
3. അപേക്ഷകന്റെ റേഷൻ കാർഡ്.
4. ആധാർ കാർഡ്.
5. ബാങ്ക് പാസ്സ് ബുക്ക്‌.

മേല്പറഞ്ഞ രേഖകളുടെ കോപ്പികൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

NB: www.relief.kerala.gov.in എന്ന വെബ്സൈറ്റിലും അപേക്ഷ സമർപ്പിക്കാം.

Fr. Martin Azhikkakath
Director
Ernakulam Social Service Society.

Share this page

COVID Helpdesk Posts