Categories

Low interest Loans for Minorities – Central / State Govt Schemes

സംസ്ഥാന ന്യൂന പക്ഷ വിഭാഗ വികസന കോര്‍പ്പറേഷന്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ചെറുകിട വ്യവസായങ്ങള്‍, സേവന സ്ഥാപനങ്ങള്‍ എന്നിവ തുടങ്ങുന്നതിനും സ്വയം തൊഴില്‍ ആവശ്യത്തിനായി വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ നല്കുന്നു.

ന്യൂനപക്ഷ മത വിഭാഗങ്ങൾക്കുള്ള വായ്പാ പദ്ധതികൾ

  1. സ്വയം തൊഴിൽ വായ്പാ
  2. ബിസ്നസ് വിപുലികരണ വായ്‌പ
  3. വിദ്യാഭ്യാസ വായ്‌പ
  4. പ്രവാസി സ്വയം തൊഴിൽ വായ്‌പ
  5. ഭവന വായ്‌പ
  6. Govt. ജീവനക്കാർക്കുള്ള വായ്‌പ
  7. വിസ വായ്‌പ
  8. ന്യൂന പക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള വായ്‌പ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക

കേരള സംസ്ഥാന ന്യൂന പക്ഷ വികസന ധനകാര്യ കോർപറേഷൻ
Regional office: 2nd floor, സമസ്ത ജൂബിലി ബിൽഡിംഗ്‌, മേലെ തമ്പാനൂർ, തിരുവനന്തപുരം
Phone: 0471- 2324232, 9656360334.

More details on Kerala State Minorities Development Finance Corporation (KSMDFC) website https://ksmdfc.org/

Share this page

Career Guidance & Job Opportunities COVID Helpdesk Parish News Posts



Back to Parish News