2020 ഡിസംബർ മാസത്തിൽ ക്രിസ്തുമസിനോട് അനുബന്ധിച്ചു മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കുട്ടികൾക്കായി പുൽക്കൂട് നിർമാണം , ഡിവോഷണൽ മ്യൂസിക് , ബൈബിൾ അധിഷ്ഠിത ടിക് – ടോക് വീഡിയോ , ഫാമിലി കരോൾ തുടങ്ങിയ മത്സരങ്ങൾ ഓൺലൈനായി നടത്തുകയുണ്ടായി. കുട്ടികൾ വളരെ സജീവമായ ഇതിൽ പങ്കെടുത്തു. നൂറിൽ അധികം കുട്ടികൾ ഇതിൽ പങ്കെടുത്തു . ഇതിൽ പങ്കെടുത്ത എല്ലാവര്ക്കും,വിജയികളായവർക്കും , ഇതു കോർഡിനേറ്റു ചെയ്ത എല്ലാ ടീച്ചർമാർക്കും അനുമോദനങ്ങൾ നേരുന്നു. ചിത്രങ്ങൾക്കായി ഗാലറി സന്ദർശിക്കുക.
ഓൺലൈൻ മത്സര വിജയികൾ

Online Competition entries
മത്സര വിജയികൾക്ക് ഫെബ്രുവരി മാർച്ച് മാസങ്ങളിലെ ഞായറാഴ്ചകളിൽ രാവിലെ 7 :30 നുള്ള വിശുദ്ധ കുർബാനയ്ക്കു ശേഷം സമ്മാനങ്ങൾ വിതരണം ചെയ്തു. ചിത്രങ്ങൾക്കായി ഗാലറി സന്ദർശിക്കുക.