വിശുദ്ധ മർക്കോസിന്റെ സുവിശേഷം പകർത്തി എഴുതി വികാരിയച്ചനും കൊച്ചച്ചനും ബ്രദർ ഇമ്മാനുവേലും.
Varapuzha Archdiocese – Gospel Writing Challenge for 2025 – 26 Faith Formation Academic Year.
പ്രിയ കുടുംബാംഗങ്ങളെ,
എല്ലാ കുടുംബാംഗങ്ങളും ബൈബിൾ വചനം എഴുതണമെന്ന് ഏറ്റവും സ്നേഹപൂർവ്വം അറിയിക്കുന്നു വിശുദ്ധ.മാർക്കോസിന്റെ സുവിശേഷമാണ് എഴുതേണ്ടത് 2025 ഓഗസ്റ്റ് അവസാന ഞായറാഴ്ചയാണ് പള്ളിയിൽ സബ്മിറ്റ് ചെയ്യേണ്ടത് എല്ലാ കുടുംബാംഗങ്ങൾക്കും എഴുതാൻ സാധിക്കും നമ്മുടെ യൂണിറ്റിലെ എല്ലാവരും തന്നെ എഴുതണം എന്ന് അഭ്യർത്ഥിക്കുന്നു വേണ്ട നിർദേശങ്ങൾ താഴെക്കൊടുക്കുന്നു
