മഞ്ഞുമ്മൽ അമലോൽഭവ മാതാ കാർമൽ യൂത്ത് സംഘടിപ്പിച്ച തിരുന്നാൾ നറുക്കെടുപ്പ് മത്സരത്തിലെ വിജയികൾ
I prize Coupon No: 423
Peter kannamparambil
IInd prize Coupon No: 1749
Angel A D
Prize of consolation പ്രോത്സാഹന സമ്മാനം
1894 : Albin Sojan
77 : Deen George
658 : Bijina
556 : Fr. Paul Naduvilaveetil ocd
237 : Shaiji Joy Payyappilly
മത്സരത്തിലെ വിജയികൾക്ക് ഡിസംബർ 24 ആം തീയതിയിലെ പാതിരാ കുർബാനയ്ക്കുശേഷം സമ്മാനങ്ങൾ വിതരണം ചെയ്തു.
നമ്മുടെ ഇടവകയുടെ യുവജന കൂട്ടായ്മ ആയ കാർമ്മൽ യൂത്ത് ഇടവക തിരുനാളിനോടു അനുബന്ധിച്ചു ഒരു സമ്മാനക്കൂപ്പൻ ഇറക്കിയിട്ടുണ്ട്. ദയവായി എല്ലാ പ്രിയ കുടുംബാംഗങ്ങളും കൂപ്പൻ എടുത്തു വിജയിപ്പിക്കുക.
കാർമ്മൽ യൂത്ത് ഇറക്കിയ നറുക്കെടുപ്പ് കൂപ്പൺ ഓരോ യൂത്ത് കോഡിനേറ്റർ വഴി യൂണിറ്റുകളിൽ എത്തിയിട്ടുണ്ട്. യൂണിറ്റ് ഭാരവാഹികളുടെ സഹകരണത്തോടെ എത്രയും വേഗം കൂപ്പൺ വിൽക്കുവാൻ സഹായിക്കുക.