Categories

Hearty Welcome to Rev. Fr. Joseph Jisan Fernandez OCD

Wholehearted welcome to Rev. Fr. Joseph Jisan Fernandez OCD as new Assistant Parish Priest of Immaculate Conception Church, manjummel.

നമ്മുടെ ഇടവകയിലെ പുതിയ സഹവികാരിയായി ബഹുമാനപ്പെട്ട ജോസഫ് ജിസൻ ഫെർണാണ്ടസ് OCD നിയുക്തനായി. ഇന്ന് ജൂൺ 27 ഞായറാഴ്ച രാവിലെ 6 മണിക്ക് നടന്ന ദിവ്യബലിക്ക് ശേഷം കൂടിയ മീറ്റിംഗിൽ വെച്ച് ജിസൻ അച്ചനെ ഇടവകയിലേയ്ക്ക് സ്വാഗതം ചെയ്തു. വികാരിയച്ചനോട് ചേർന്ന് നിന്ന് കൊണ്ട് ഇടവകയ്ക്ക് വേണ്ടി പ്രവർത്തിക്കുവാനുള്ള എല്ലാ കൃപാകലും അച്ചനു ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.

Click here for more pictures »

Share this page

Events Parish News Posts