Categories

Feast of St. Anthony of Padua

Feast of St. Anthony, the miracle worker will be celebrated on June 13, 14 & 15, 2025.

2025 ലെ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ജൂൺ 15 തീയതി ആചരിച്ചു . ഇതിനോടനുബന്ധിച്ചു ജൂൺ 13,14 എന്നീ ദിവസങ്ങളിൽ വൈകുന്നേരം 5:30 മണിക്ക് വിശുദ്ധ ബലിയും തുടർന്ന് വിശുദ്ധ അന്തോണിയോസിനോടുള്ള നൊവേനയും നടത്തപ്പെട്ടു .

എല്ലാ ഇടവകാംഗങ്ങൾക്കും തിരുന്നാൾ ആശംസകൾ നേർന്നു കൊള്ളുന്നു .

June 15 – Feast Day

ഓൺലൈനായി തിരുക്കർമ്മങ്ങളിൽ പങ്കുചേരുവാൻ ക്ലിക് ചെയ്യുക ലൈവ് ടീവി.

Holy Mass Timings on June 11, 12 & 13
June 13, 2025 Friday : 6:00 AM Holy Mass , 5:30 PM Holy Mass & Novena
June 14, 2025 Saturday : 6:00 AM Holy Mass , 5:30 PM Holy Mass & Novena
June 15, 2025 Sunday Feast day : 6:00 AM Holy Mass , 9:00 AM Holy Mass & Procession.

Click Live TV for Online Participation.

Day2 – June 14

Day 1 – June 13

Share this page

Events Parish News Posts