Catechism Academic year 2021 – 2022 ; Admissions started for Standard I ; Application forms available.
പ്രിയപ്പെട്ട മാതാ പിതാക്കളേ
മതബോധനം 2021 – 22 അദ്ധ്യയന വർഷത്തെ Std 1 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ Parish Office പ്രവർത്തിക്കാത്തതിനാൽ ഓൺലൈനായി അപേക്ഷിക്കുകയോ അല്ലെങ്കിൽ അപേക്ഷാ ഫോമുകൾ Download ചെയ്യുകയോ അല്ലെങ്കിൽ താഴെ പറയുന്ന അദ്ധ്യാപകരിൽ നിന്നും മാതാപിതാക്കൾ ശേഖരിച്ച് മെയ് 31 ന് മുമ്പായി അവിടെ തന്നെ പൂരിപ്പിച്ച് നൽകുവാൻ അഭ്യര്‍ത്ഥിക്കുന്നു.
Mercy Rison (Near പള്ളിനട) – 9495764037
Rosely Xavier (Near Convent Jn Bus stop) – 9495509168
Delphina D’cruz (Near കോട്ടക്കുന്ന്) – 8304752124
Aldia D’cruz (Near കൊട്ടോടിമുക്ക്) – 8078215635
ഓൺലൈനായി അപേക്ഷിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
STD I ADMISSION – APPLY ONLINE
NB: ഒന്നാം ക്ലാസിലെ Textbook ന്റെ വില Rs 45/-
ഒന്നാം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്കിന്റെ വില 45 രൂപ ആണ് . ടെക്സ്റ്റ് ബുക്ക് ആവശ്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേയ്ക്ക് Google Pay ചെയ്യുക. കുട്ടിയുടെ പേര് അയക്കുകയും വേണം : 97463 63595 ( Daly Vineesh )
NB : മറ്റു ക്ളാസ്സുകളിലേയ്ക്ക് അഡ്മിഷൻ സംബന്ധിച്ചു :
മറ്റു ക്ലാസ്സുകളിൽ പുതിയതായി കുട്ടികളെ ചേർക്കുവാനുള്ളവർ ബന്ധപ്പെടുക
Secretary Rosely Xavier mob no . 9495 509168
Headmaster Vibin Silvester mob no. 984609 9563