
April 10, 2022 ഓശാന ഞായർ : രാവിലെ 5 :45 am മണിക്ക് St. ജോസഫ്സ് ഹോസ്പിറ്റലിൽ കുരുത്തോല വെഞ്ചിരിപ്പ് നടന്നു, അതിനു ശേഷം കുരുത്തോലകളും കൈകളിലെന്തി പ്രദിക്ഷണമായി ദേവാലയത്തിൽ പ്രവേശിച്ചു തുടർശുശ്രൂഷകൾ നടന്നു.
അന്നേ ദിവസം രാവിലെ 6 മണി ക്കുള്ള ആഘോഷമായ ദിവ്യബലിക്ക് ശേഷം , 7:30 മണി, 9:00 മണി, വൈകീട്ട് 4:00 നും ദിവ്യബലികൾ നടത്തപ്പെട്ടു.
കൂടുതൽ ചിത്രങ്ങൾക്ക് ഗാലറി സന്ദർശിക്കുക.