April 22,2023, Saturday : 70 Children from our parish received their first Holy Communion.
നമ്മുടെ ഇടവകയിലെ 70 കുരുന്നുകൾ April 22 , 2023 ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് നടന്ന വിശുദ്ധ ബലി മധ്യേ ആദ്യമായ് ദിവ്യകാരുണ്യ നാഥനെ സ്വീകരിച്ചു. 2023 ൽ ആദ്യകുർബാന സ്വീകരിച്ച എല്ലാ കുഞ്ഞുങ്ങൾക്കും, അവരെ ഇതിനായി ഒരുക്കിയ എല്ലാവര്ക്കും ഇടവക സമൂഹത്തിന്റെ ആശംസകളും പ്രാർത്ഥനകളും നേരുന്നു.