
കോവിഡും കുട്ടികളുടെ മാനസികാരോഗ്യവും : പ്രശ്നങ്ങളും പ്രതിവിധികളും
കോവിഡ് കാലത്തു കുട്ടികൾ നേരിടുന്ന മാനസിക പിരിമുറുക്കത്തെയും , അതിനുള്ള പരിഹാരത്തെയും സംബന്ധിച്ചു വരാപ്പുഴ അതിരൂപത കോവിഡ് -19 റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി തയ്യാറാക്കപ്പെട്ട വീഡിയോ.
Ms. REETA JACKSON B.Tech (E&CE),M.Phil & M.Sc (Counselling Psychology), P.G Dip. in Counselling
A part of Verapoly Archdiocesan Covid Response Programme by Commission for Catechetics, Commission for Children, Navadarshan and School Management