Velankanni Trip Organised by Carmel Youth
കാർമേൽ യൂത്തിന്റെ നേതൃത്വത്തിൽ നടന്ന ആദ്യ വേളാങ്കണ്ണി തീര്ഥയാത്രയ്ക്കു ഇടവകയിൽ നിന്നും നല്ല സഹകരണം ലഭിച്ചു. നൂറോളം പേര് ഈ അനുഗ്രഹപ്രദമായ യാത്രയിൽ പങ്കുചേർന്നു.
Aug 12 നു വൈകുന്നേരം പള്ളിനടയിൽ നിന്നും ഇടവക വികാരി ബഹു: ടൈറ്റ്‌സ് അച്ചന്റെ പ്രാര്ഥനാശിര്വാദത്തോടുകൂടെ സഹവികാരി ബഹു: ഡാനി അച്ചന്റെ ആത്മീയ നേതൃത്വത്തിൽ വേളാങ്കണ്ണി തീര്ഥയാത്ര ആരംഭിച്ചു. Aug 15 വെളുപ്പിന് 4 മണിക്ക് തീർത്ഥാടന സംഘം തിരികെ എത്തി.