Feb 12 2023, Feb 19, 2023 എന്നീ തീയതികളിൽ ബ്ലോക്ക് , കേന്ദ്ര നിർവാഹക സമിതി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കപ്പെട്ടു , അത് പ്രകാരം ഇടവക കേന്ദ്രനിർവാഹക സമിതിയിലേക്ക് തെരഞ്ഞെടുത്ത പുതിയ ഭാരവാഹികൾ.


IC Church Manjummel, Central Committee Leaders 2023
ലീഡർ : വർഗീസ് പുളിക്കൻ
സെക്രട്ടറി : Adv. ജെഫ്രിൻമാനുവേൽ
ട്രഷറർ : ജിനി ബാറ്റൺ
അജപാലനശുശ്രൂഷ കോഡിനേറ്റർ : ബെനഡിക്ട് K J
കുടുംബ പ്രേഷിത ശുശ്രൂഷ കോഡിനേറ്റർ : അൽഫോൻസ് കരിമ്പുറത്ത്
സാമൂഹ്യ ശുശ്രൂഷ കോഡിനേറ്റർ : നിക്സൺ റോഡ്രിക്സ്
വിദ്യാഭ്യാസ ശുശ്രൂഷ കോഡിനേറ്റർ : അനീറ്റ കിരൺ
യുവജന ശുശ്രൂഷ കോഡിനേറ്റർ : ഷാലിനി ഷാജു
അൽമായ ശുശ്രൂഷ കോഡിനേറ്റർ : ആന്റണി കൈനാട്ടംപ്പിള്ളി
അസി. ലീഡർ : ബെനഡിക്ട് K J
ജോ. സെക്രട്ടറി : ഷാലിനി ഷാജു
എല്ലാ പുതിയ ഭാരവാഹികൾക്കും ഇടവകയുടെ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നതോടൊപ്പം ദൈവാത്മാവിന്റെ പ്രചോദനങ്ങൾക്ക് അനുസരിച്ച് വികാരിയച്ചനോടൊപ്പം ചേർന്ന് ഇടവക സമൂഹത്തെയും സഭയെയും നന്മയോടെയും മഹാമനസ്കതയോടെയും സേവനം ചെയ്യുവാനുള്ള എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.